കാക്കിയുടെ മഹത്വത്തിനു ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കരുതൽ

*കാക്കിയുടെ മഹത്വത്തിനു ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കരുതൽ* 
ഇന്ന് കൊല്ലം ജില്ലയിൽ വിവിധയിടങ്ങളിൽ പകലും, രാത്രിയും വെയിലും,മഴയും വകവയ്ക്കാതെ പൊതുജനങ്ങളുടെ ജീവനും,സുരക്ഷയ്ക്കും വേണ്ടി മഹാമാരിക്കെതിരെ പോരാടുന്ന പോലീസുകാർക്കും,ആരോഗ്യ പ്രവർത്തകർക്കും അവരുടെ ജോലിക്കിടയിൽ ലഘുഭക്ഷണവും കുടിവെള്ളവും അടങ്ങിയ QMS ന്റെ സ്നേഹസ്വാന്തനം. കൊല്ലത്തിന്റെ സ്വന്തം പട്ടാളം ക്വയിലോൺ മല്ലു സോൾജിയേഴ്സ് കരുത്തായി....കരുതലായി🔥♥️💪